tag:blogger.com,1999:blog-3673390475758791423.post1102667477350520935..comments2024-01-02T10:10:01.557+03:00Comments on ഒരുപുലരി: കുടിനീരിന്നായ്...ഒരുപുലരിhttp://www.blogger.com/profile/02813182841264356683noreply@blogger.comBlogger50125tag:blogger.com,1999:blog-3673390475758791423.post-1476804571947235082015-04-06T19:04:06.203+03:002015-04-06T19:04:06.203+03:00വളരെ നന്നായി എഴുതി. ഇനിയുമിനിയും എഴുതുക. ആശംസകള്‍....വളരെ നന്നായി എഴുതി. ഇനിയുമിനിയും എഴുതുക. ആശംസകള്‍. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-61620973920166695632015-03-23T22:20:46.348+03:002015-03-23T22:20:46.348+03:00സെല്‍വാ , ഇപ്പോഴാണ് കണ്ടത് ഒരു കാര്യേ പറയാനുള്ളൂ ,...സെല്‍വാ , ഇപ്പോഴാണ് കണ്ടത് ഒരു കാര്യേ പറയാനുള്ളൂ , ഉപ്പാനേ കടത്തി വെട്ടണം :) Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-43787995605053065952015-03-23T09:34:01.414+03:002015-03-23T09:34:01.414+03:00കവിത സുന്ദരമായിരിക്കുന്നു......നല്ല അവതരണ ശൈലി ......കവിത സുന്ദരമായിരിക്കുന്നു......നല്ല അവതരണ ശൈലി ....ഉപ്പയുടെ മോളല്ലേ ....!! മോശാവാന്‍ തരമില്ല .....!! ധാരാളം വായിക്കുക ....എഴുതുക ...!! സ്നേഹപൂര്‍വ്വം എല്ലാവിധ ആശംസകളും മോള്‍ക്ക് ....!! Anonymoushttps://www.blogger.com/profile/08301567885539490821noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-3720046441207093372012-01-20T13:25:05.109+03:002012-01-20T13:25:05.109+03:00I like your poemsI like your poemsjasyhttps://www.blogger.com/profile/08437681529100698615noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-60598532879403631782012-01-20T13:24:19.969+03:002012-01-20T13:24:19.969+03:00what a good poems so keep it upwhat a good poems so keep it upjasyhttps://www.blogger.com/profile/08437681529100698615noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-56631050283055320292011-05-12T15:47:24.568+03:002011-05-12T15:47:24.568+03:00hai Selva I amyour fanhai Selva I amyour fanjasyhttps://www.blogger.com/profile/08437681529100698615noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-47969014147961802392011-05-01T14:05:14.169+03:002011-05-01T14:05:14.169+03:00വായിക്കാൻ സുഖമുള്ളൊരു കവിത....നന്നായിരിക്കുന്നുവായിക്കാൻ സുഖമുള്ളൊരു കവിത....നന്നായിരിക്കുന്നുഅനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-72583887866041551082011-02-28T10:13:01.610+03:002011-02-28T10:13:01.610+03:00ഹായ്.. എന്റെ പേര് ഫെബിന്.. ഞാന്‍ ഒരു engineerin s...ഹായ്.. എന്റെ പേര് ഫെബിന്.. ഞാന്‍ ഒരു engineerin student ആണ്.. നാട് മലപ്പുറം... തന്റെ പോസ്റ്റുകള്‍ ഇഷ്ടായി.. നല്ല ഭാവി ഉണ്ട് .. ആറാം ക്ലാസ്സില്‍ ആണെന്നല്ലേ പറഞ്ഞത്..? ഇനിയും നല്ല പോസ്റ്റുകള്‍ ഉണ്ടാകട്ടെ.. അള്ളാഹു അനുഗ്രഹിക്കട്ടെ.. പിന്നെ എന്റെ അനിയന് ഒരുത്തന് ഉണ്ട്, ബിബിന്‍, എട്ടാം ക്ലാസ്സ് ആണ്, അവനും മോളെ പോലെ ഒരു ബ്ലോഗ് ഉണ്ട്.. വിസിറ്റ് him .. http://ponpularikal.blogspot.com/febinhttps://www.blogger.com/profile/06555897886145663222noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-6514575761208621192011-02-13T00:05:55.557+03:002011-02-13T00:05:55.557+03:00കുന്നോളം കാര്യവുമായി കുഞ്ഞുമനസ്സിലേ കൊച്ച് കൊച്ച് ...കുന്നോളം കാര്യവുമായി കുഞ്ഞുമനസ്സിലേ കൊച്ച് കൊച്ച് വരികള്‍..!
സല്‍വ മോള്‍ക്ക് അകമഴിഞ്ഞ ആശംസകള്‍.
അനുഗ്രഹിക്കട്ടെ اللهishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-49376678650126621872011-01-28T11:16:41.470+03:002011-01-28T11:16:41.470+03:00"കുന്നായ കുന്നെല്ലാം
കൊത്തിമറിച്ചു നാം
കുളമ..."കുന്നായ കുന്നെല്ലാം

കൊത്തിമറിച്ചു നാം

കുളമായ കുളമെല്ലാം

കുത്തി നിറച്ചു നാം"

നന്നായിരിക്കുന്നു മോളെ..... എല്ലാ ആശംസകളൂംNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-19102697696251759062010-11-17T07:35:23.581+03:002010-11-17T07:35:23.581+03:00ആഹാ. ഇത്ര നല്ല വരികള്‍ മനസിലുണ്ടായിരുന്നല്ലേ.
മോള...ആഹാ. ഇത്ര നല്ല വരികള്‍ മനസിലുണ്ടായിരുന്നല്ലേ.
മോളുവിന്റെ ചെറിയ മനസ്സില്‍ നിന്നും ഉയര്‍ന്ന ചിന്ത വരുന്നല്ലോ.
പോരട്ടെ. ഇനിയും ഇത്തരം നല്ല വിഷയങ്ങളുമായി.
ഞങ്ങള്‍ കാത്തിരിക്കുന്നു.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-41599206393120972532010-11-14T23:02:01.580+03:002010-11-14T23:02:01.580+03:00നന്നായിട്ടുണ്ട്,നല്ല ഭാവിയുണ്ടാവട്ടെ,,,,,,,,നന്നായിട്ടുണ്ട്,നല്ല ഭാവിയുണ്ടാവട്ടെ,,,,,,,,newsmakerhttps://www.blogger.com/profile/08416231135519939863noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-23598035829012795602010-11-01T22:02:31.899+03:002010-11-01T22:02:31.899+03:00well keep itwell keep itShihabhttps://www.blogger.com/profile/05450853271314045202noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-91453941047176920642010-11-01T21:10:51.591+03:002010-11-01T21:10:51.591+03:00goodgoodബിബിന്‍ തുവ്വൂര്‍https://www.blogger.com/profile/00083298042298493814noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-48833529207637963632010-11-01T15:46:40.579+03:002010-11-01T15:46:40.579+03:00liked the poem about "AMMA"..nice,
keep ...liked the poem about "AMMA"..nice,
keep it up ~!!നിങ്ങളുടെ സ്വന്തം ടുട്ടുസ് :)https://www.blogger.com/profile/00222189259032594263noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-89289967505216951522010-10-30T18:13:56.489+03:002010-10-30T18:13:56.489+03:00പവിത്രം ഈ തുള്ളികള്‍
ഉറവ പോലെ.
നല്ല കവിത.
ഇനിയും ഒ...പവിത്രം ഈ തുള്ളികള്‍
ഉറവ പോലെ.
നല്ല കവിത.
ഇനിയും ഒഴുകട്ടെഉമ്മുഫിദhttps://www.blogger.com/profile/06829128756895096479noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-38139928839442234812010-10-30T13:19:12.988+03:002010-10-30T13:19:12.988+03:00WONDERFUL KEEP IT UP .fathah bahrainWONDERFUL KEEP IT UP .fathah bahrainparachalilhttps://www.blogger.com/profile/04946533986668578370noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-89641568486531445962010-10-30T10:44:30.697+03:002010-10-30T10:44:30.697+03:00good poems and continue same to dogood poems and continue same to doAnonymoushttps://www.blogger.com/profile/10609941983543125002noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-20861417418092745152010-10-30T08:20:33.562+03:002010-10-30T08:20:33.562+03:00perfect..best wishes. keep it upperfect..best wishes. keep it upfathahhttps://www.blogger.com/profile/06740134852626678212noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-63353974932742467802010-10-29T23:23:41.760+03:002010-10-29T23:23:41.760+03:00This comment has been removed by the author.Nabeelhttps://www.blogger.com/profile/17503222925504519660noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-85215669348340696742010-10-29T22:49:23.413+03:002010-10-29T22:49:23.413+03:00ഹും നന്നായിരിക്കുന്നുഹും നന്നായിരിക്കുന്നുHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-12825440835213648132010-10-29T13:21:21.465+03:002010-10-29T13:21:21.465+03:00സലാം മോളൂ.നല്ല കവിത. ഭൂമിക്കൊരു ചരമഗീതം പോലെ ദാഹ ജ...സലാം മോളൂ.നല്ല കവിത. ഭൂമിക്കൊരു ചരമഗീതം പോലെ ദാഹ ജലത്തിനും ഒരു ചരമഗീതം. ചിന്തകള്‍ മുളപ്പിക്കുന്ന വളരെ നല്ല വരികള്‍. വീണ്ടും എഴുതുക...അഭിനന്ദനങ്ങള്‍...ഒപ്പം ആശംസകളും...ഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-35472004999251767682010-10-26T16:16:05.348+03:002010-10-26T16:16:05.348+03:00salva iam wait for your stories and poems wish ...salva iam wait for your stories and poems wish you all the bestUnknownhttps://www.blogger.com/profile/17764256172531240864noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-1342724644077633212010-10-24T09:41:06.847+03:002010-10-24T09:41:06.847+03:00നല്ല വരികളിലൂടെ നല്ലൊരു സന്ദേശം.
ആശംസകള്‍.നല്ല വരികളിലൂടെ നല്ലൊരു സന്ദേശം.
ആശംസകള്‍.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3673390475758791423.post-62600997754727328972010-10-18T05:37:10.345+03:002010-10-18T05:37:10.345+03:00നന്നായിരിക്കുന്നു മോൾ. ധാരാളം എഴുതൂ.
കുറച്ചു നാൾ ക...നന്നായിരിക്കുന്നു മോൾ. ധാരാളം എഴുതൂ.
കുറച്ചു നാൾ കഴിഞ്ഞു ആദ്യം എഴുതിയതു വായിക്കുമ്പോൾ വീണ്ടും നന്നാക്കാം എന്നു തോന്നും..
it is a continous process!

ഉമിനീരു വറ്റി പിടഞ്ഞു വീണു മരിച്ച ചില മനുഷ്യരെക്കുറിച്ചും,
വരണ്ടുണങ്ങി, ആകാശത്ത് കൈകൾ നീട്ടി,
വീണ്ടു കീറിയ മണ്ണിൽ ജഢമായ് മാറിയ വൃക്ഷങ്ങളെ ക്കുറിച്ചും,
വറ്റി വരണ്ട പുഴയിൽ ഒരു തുള്ളി ജലം കിട്ടാതെ പിടഞ്ഞ് മരിച്ച മീനുകളേ കുറിച്ചും എഴുതാമായിരുന്നു..

എത്ര എഴുതിയാലും തീരാത്ത വിഷയമാണ്.
ആശംസകളും, അഭിനന്ദനങ്ങളും.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.com